ശബരിമലയിൽ നിലപാട് മയപ്പെടുത്തി RSS | Oneindia Malayalam

2019-01-03 147

RSS softens stand over women entry in Sabarimala
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ആര്‍എസ്എസ് നിലപാട് മയപ്പെടുത്തിയിരിക്കുന്നു. തങ്ങള്‍ മാറ്റങ്ങള്‍ക്ക് എതിരല്ലെന്നാണ് ആര്‍എസ്എസ് സഹ പ്രാന്ത കാര്യവാഹക് എം രാധാകൃഷ്ണന്‍ പ്രതികരിച്ചിരിക്കുന്നത്.